കോവിഡ് 19: ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,589 പേര്‍ഉറവിടമറിയാതെ 30 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 01രോഗബാധിതരായി ചികിത്സയില്‍ 32,055 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,508 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) 2,664 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.46 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,589 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. 1,850 പേര്‍ വ്യാഴാഴ്ച … Continue reading കോവിഡ് 19: ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്‍ക്ക്