Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
tourist spot
കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കിമിറാക്കിള്‍ ഗാര്ഡന്
കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്ഡന്. സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്ഡന് ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കോട്ടയുടെ!-->!-->!-->…
ഊട്ടി പുഷ്പമേളയുടെ ഒരുക്കം അന്തിമഘട്ടത്തിലേക്ക്
നിലമ്പൂർ: ലോകപ്രസിദ്ധമായ ഊട്ടി പുഷ്പമേളയുടെ ഒരുക്കം അവസാനഘട്ടത്തിൽ. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷം മുടങ്ങിയ ഫ്ലവർ ഷോ ഇക്കുറി വർണമനോഹരമായി ഒരുക്കാനാണ് സർക്കാർ തീരുമാനം. മേയ് 20 മുതൽ 24 വരെ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള.
!-->!-->!-->!-->!-->!-->!-->…
400 രൂപക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് കടലിലേക്ക് ആഡംബര യാത്ര ചെയ്യാം
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂർ കോട്ടപ്പുറത്തുനിന്ന് കടലിലേക്ക് ആഡംബര യാത്രാ ബോട്ട് സര്‍വ്വീസ്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്രക്ക് 400 രൂപയാണ് ചാര്‍ജ്ജ്.മുസരിസ് ടൂറിസത്തിന്റെ ഭാഗമായാണ് ബോട്ട് ആരംഭിച്ചിരിക്കുന്നത്.
ക്ലിയോപാട്രാ!-->!-->!-->!-->!-->!-->!-->…
വിഷു-ഈസ്റ്റര്‍ അവധി: കേരളത്തിലേക്ക് കര്‍ണാടക ആര്.ടി.സിയുടെ പ്രത്യേക സര്‍വിസുകള്‍
ബംഗളൂരു: വിഷു-ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് കൂടുതല്‍ പ്രത്യേക സര്‍വിസുകളുമായി കര്‍ണാടക ആര്.ടി.സി. യാത്രാതിരക്ക് കൂടുതലുള്ള ഏപ്രില്‍ 13ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ്!-->!-->!-->…
കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും
മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച (ഫെബ്രുവരി 20) മുതൽ രാവിലെ ഒൻപത് മുതല്‍ വൈകീട്ട് 5 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ!-->…
വയനാട് ജില്ലയില്‍ ഫെബ്രുവരി 14വരെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം
കല്‍പ്പറ്റ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ!-->!-->!-->…
അഗസ്ത്യാർകൂടം കൊടുമുടിയിൽ ട്രക്കിങ്; ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ
തിരുവനന്തപുരം: അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ ട്രക്കിങിന് വനംവകുപ്പ് സൗകര്യം ഏർപ്പെടുത്തി. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി!-->!-->!-->…
കാണാതായവരെ തിരയാൻ ആധാർ അധിഷ്ഠിത സോഫ്റ്റ്വെയർ; കേന്ദ്രത്തിന്റെ പരിഗണനയിൽ
ന്യൂഡൽഹി: കാണാതായവരെ കണ്ടെത്താൻ ആധാർ അധിഷ്ഠിത സോഫ്റ്റ്വേർ പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹിയിലെ പ്രോജക്ട് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ഡെവലപ്പ്മെന്റ് വിശകലനം നടത്തിയതിനുശേഷം!-->…
മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ് പുനരാരംഭിച്ചു
പ്രകൃതിയുടെ അതി മനോഹര കാഴ്ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ് തിങ്കളാഴ്ച പുനരാരംഭിച്ചു. തമിഴ്നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിെൻറ ഭാഗമായാണ് നാലുമാസത്തിനുശേഷം!-->!-->!-->…
പൂഴ്ത്തി വച്ച ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു
വളാഞ്ചേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അനധികൃതമായി സൂക്ഷിച്ച് വച്ച ഓക്സിജൻ സിലിണ്ടറുകൾ വളാഞ്ചേരിയിലെ സ്ഥാപനത്തിൽ നിന്നും പിടികൂടി. ദേശീയപാത 66ലെ പൈങ്കണ്ണൂർ മുക്കിലപീടികയിലെ വിതരണ കേന്ദ്രത്തിൽ നടത്തിയ റെയിഡിലാണ്…