AAK

ഇനി രാജാ സാബ്, പ്രഭാസ് ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

പ്രഭാസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് രാജാ സാബ്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. രാജാ സാബിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.ചിത്രത്തില്‍ നീണ്ട മുടിയുള്ള ലുക്കിലും താരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ…

‘എടാ മോനേ’, ആവേശം ഏഴ് ദിവസത്തില്‍ നേടിയ തുക കേട്ടാല്‍ ഞെട്ടും

ഫഹദ് നായകനായി എത്തിയ പുതിയ ചിത്രമാണ് ആവേശം. ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്ബൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.ഒരാഴ്‍ച ആവേശം നേടിയ ആഗോള കളക്ഷന്റെ കണക്കുകള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫഹദിന്റെ ആവേശം…

സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘം പിടിയില്‍

നേമം: സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കമലേശ്വരം എസ്.എസ് ഭവനില്‍ അര്‍ഷാദ് (25), ആറ്റുകാല്‍ മിനി കോളനി ആറ്റുവരമ്ബില്‍ വീട്ടില്‍ പ്രശാന്ത് (31), ആറ്റുകാല്‍ ചിറപ്പാലം മിനികോളനി ആറ്റുവരമ്ബില്‍ വീട്ടില്‍…

കാപ്പിക്കും കുരുമുളകിനും കുതിപ്പ്

കല്‍പറ്റ: കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം വിളനാശം കൂടിക്കൊണ്ടിരിക്കുമ്ബോഴും കർഷകർക്ക് ആശ്വാസമായി കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു.കഴി‍ഞ്ഞവർഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍…

ലോകത്തെ സ്വാധീനിച്ച 100 പേരില്‍ സാക്ഷിയും

ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോള്‍ ഒളിമ്ബിക് മെഡല്‍ ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ…

‘കഴുത്ത് വരെ മണ്ണ് മൂടി’, പാഞ്ഞെത്തി ഫയര്‍ഫോഴ്‌സ്; വിഷ്ണുവിന് അത്ഭുതകരമായ രക്ഷപ്പെടല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നവീകരണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിലായ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വഞ്ചിയൂര്‍ റോഡില്‍ കേബിള്‍ ജോലികള്‍ ചെയ്യുന്നതിനിടയിലാണ് തൊഴിലാളിയായ വഴയില…

കാത്തിരുന്നോളൂ, വെറുതെയാവില്ല വിക്രമിന്റെ വരവ്, വീഡിയോയില്‍ ഞെട്ടിച്ച്‌ ചിയാൻ

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. വീര ധീര സൂരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുമ്ബോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്…

വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ ലാബിലേക്ക് അയച്ച്‌ മൂന്ന് സാമ്ബിളുകളും പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന്…

കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കല്‍ ആൻഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 19നു…

മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

ചേർത്തല: വ്യാജ പുരാവസ്‍തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞു വീണ് മരിച്ചു.ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ഉടൻ ചേർത്തല…