ജീവനക്കാരന് കോവിഡ്! തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസ് അടച്ചു

ആലത്തിയൂർ. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടായേക്കുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന്
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്
സെക്രട്ടറി അറിയിച്ചു.