Browsing Category

sports

ഫുട്ബാൾ ടൂർണമെന്റിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി

തിരൂർ: ലിവർ പൂൾ fc തിരൂർ സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബാൾ ടൂർണമെന്റിൽ മിറാനിയ മീനടത്തൂർ ജേതാക്കളായി.വിന്നേഴ്സ് വാണിയന്നൂർ റണ്ണേഴ്സ് ആവുകയും ചെയ്തു. കാണികളിളുടെ ബഹുല്യം കൊണ്ട് ടൂർണമെന്റ് വളരെ ശ്രദ്ധ നേടി. ലിവർ പൂൾ fc തീരുർ കോച്ച്

ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക വെയ്ക് അപ്പ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്:…

മലപ്പുറം; വെയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച  ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രഥമ സീസണില്‍ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി. എടവണ്ണ സീതിഹാജി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍

യുവ വനിത ക്രിക്കറ്റ് താരം നജ്ല സി.എം.സിയെ ജന്മനാട് ആദരിച്ചു.

തിരൂർ: നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തെരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാർക്ക് നൽകുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും പഞ്ചാബിലെ മൊഹാലിയിൽ വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ കേരള

പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ നിലവാരം കൊണ്ടും കാണികളുടെ എണ്ണം കൊണ്ടും അമ്പരപ്പിച്ച മലപ്പുറം പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു. ഇരുപത് കോടി രൂപയുടെ വികസനപ്രവര്‍ത്തവനങ്ങള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പ്രാഥമിക പരിപാലനം

ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ

ഖത്തര്‍ ലോകകപ്പിന് മുന്‍പായി ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ. കോവിഡ് കാലത്ത് ഫുട്ബോള്‍ മത്സരങ്ങളില്‍ നടപ്പാക്കിയ അഞ്ച് സബ്സ്റ്റിട്യൂഷന്‍ ഇനി മുതല്‍സ്ഥിരപ്പെടുത്താന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്‍റെ

കാറപകടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടിയുള്ള ട്രയല്‍ സെലക്ഷന്‍ ഇന്നും നാളെയും

മലപ്പുറം; മികച്ച ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടി ഇന്നും നാളെയും തിയ്യതികളില്‍ എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തില്‍ ട്രയല്‍ സെലക്ഷന്‍ നടക്കും. 2008 ജനുവരി

സന്തോഷ് ട്രോഫി; കേരള ടീമിന് 1.14 കോടി; സർക്കാറിന്റെ പാരിതോഷികം

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ പാരിതോഷികം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം സമ്മാനമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍,

യുവക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഞെട്ടലോടെ കായിക പ്രേമികൾ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ്

വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമി ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടി മെമ്മോറിയല്‍ അണ്ടര്‍ 16 ഫുട്‌ബോള്‍…

മലപ്പുറം: മലപ്പുറം ആസ്ഥാനമായി 2017 ല്‍ ആരംഭിച്ച വെയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 16 സംസ്ഥാന തല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ മെയ് 14ന് ആരംഭിക്കും.വൈകീട്ട്