Browsing Category

business

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു; ജനുവരിയിൽ 6.52 ശതമാനം കൂടി, വില വർധിച്ചത് ഭക്ഷണസാധനങ്ങൾക്ക്

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO). രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയർന്ന നിലയിൽ എത്തി. മുട്ട, മാംസം,മത്സ്യം, പാൽ തുടങ്ങിയവയ്ക്ക് അടക്കം വില…

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; ഇനി ഇഎംഐ കൂടും

റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഭവന പായ്പകളുടെ പലിശ നിരക്ക് ഇനി ഉയരും. പണപ്പെരുപ്പം രണ്ട് ശതമാനത്തിനും…

സ്വർണ വില റെക്കോർഡ് മറികടന്നു.

സ്വർണ വില റെക്കോർഡ് തകർത്ത് മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ് എത്തി…

മൂന്നാം ദിവസവും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ

മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം…

ഒരു ദിവസം എത്ര യുപിഐ ഇടപാട് നടത്താം ?

ഗൂഗിൾപേ, ഫോൺ പേ, പെടിഎം എന്നിങ്ങനെ യുപിഐ അധിഷ്ടിത ഓൺലൈൻ ആപ്പുകൾ വന്നതോടെ പണമിടപാട് ഇപ്പോൾ വളരെ അനായാസമായി നടത്താം. ബാങ്കിൽ പോയി തിക്കി തിരക്കണ്ട…കൈയിൽ പണം കരുതുകയും വേണ്ട. അതുകൊണ്ട് കടകളിലെല്ലാം ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പേയ്‌മെന്റ്…

സ്വര്‍ണ്ണവില വില 40,000 ന് മുകളിൽ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വർധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വർണവില പവന് 42000…

സ്വർണവും എടിഎം വഴി; ഇന്ത്യയിൽ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു. ഇതോടെ സ്വർണവും എടിഎം വഴി വാങ്ങാം. ഹൈദരാബാദിലാണ് എടിഎം സ്ഥിതി ചെയ്യുന്നത്. ഗോൽഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ…

റിപ്പോ നിരക്ക് 6.25% ആയി ഉയർത്തി ആർ ബി ഐ ; വായ്പ പലിശ നിരക്ക് ഉയരും

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്. ഈ സാമ്പത്തിക…

സ്ത്രീകൾക്ക് സ്വന്തമായി വീട്ടിൽ തന്നെ ബിസിനസ് തുടങ്ങാൻ അവസരം

വസ്ത്ര നിർമ്മാണ രംഗത്ത് കഴിവുള്ളവരാണോ.. എങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാം. പതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ ഇൻവെസ്റ്റ് ചെയ്ത് നിങ്ങളുടെ വീട്ടിൽ തന്നെ ബിസിനസ് ചെയ്യാനും മാർഗ നിർദ്ദേശങ്ങൾക്കും…

മൂന്ന് വർഷം നിക്ഷേപിച്ചാൽ 10 ലക്ഷം തിരികെ; അറിയാം പോസ്റ്റ് ഓഫിസ് ടേം ഡെപ്പോസിറ്റ് പദ്ധതിയെ കുറിച്ച്

മികച്ച ആദായം ലഭിക്കുന്നതിനാലാണ് പോസ്റ്റഅ ഓഫിസ് പദ്ധതികൾ ജനപ്രിയമാകുന്നത്. ഒപ്പം നികുതി ഇളവും ലഭിക്കുമെന്നത് പോസ്റ്റ് ഓഫിസ് പദ്ധതികളെ ആകർഷകമാക്കുന്നു. കുറഞ്ഞ കാലയളവിൽ മികച്ച ആദായം നൽകുന്ന ഒരു പോസ്റ്റ് ഓഫിസ് പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്…