Fincat
Browsing Category

Lifestyle

പഴം പെട്ടെന്ന് പഴുക്കുന്നത് തടയാന്‍ ഇതാ ചില പൊടിക്കൈകള്‍

ഓരോ വീട്ടിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴം. വിശക്കുമ്പോള്‍ കഴിക്കാനും ജ്യൂസ് അടിക്കാനും കേക്ക് ഉണ്ടാക്കാനുമൊക്കെ പഴം ഉപയോഗിക്കാറുണ്ട്. എന്നാല്‍ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും പഴം പെട്ടെന്ന് പഴുക്കുന്നു. പിന്നീട് ഇത്…

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചര്‍മ്മ സംരക്ഷണമെന്നത് ഇന്ന് ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്ന ഒന്നാണ്. ചുളിവുകള്‍, നേര്‍ത്ത വരകള്‍, വരണ്ട ചര്‍മ്മം, കുറഞ്ഞ ഊര്‍ജ്ജ നില എന്നിവ വാര്‍ദ്ധക്യത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. പലരും ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങള്‍…

തലമുടി കൊഴിച്ചില്‍, മുടിയുടെ കനം കുറയല്‍; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം

കുളിക്കുമ്ബോള്‍ തലമുടി കുറച്ച്‌ കൊഴിയുകയോ തലയിണയില്‍ കുറച്ച്‌ മുടിയിഴകള്‍ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്.എന്നാല്‍ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍…

ചിയ വിത്ത് ചേര്‍ത്ത ബാര്‍ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ബാര്‍ലിയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിനേറെ ഗുണമുള്ള കാര്യമാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ.അതുപോലെ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍,…

ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം.ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.…

ഡയറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി, സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച്‌ കഴിക്കുന്നത്…

മഗ്നീഷ്യത്തിന്റെ കുറവ് ഹൃദയത്തെ ബാധിക്കുന്നത് ഇങ്ങനെ

കാല്‍സ്യവും പൊട്ടാസ്യവും പോലെ തന്നെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് മഗ്നീഷ്യവും. മഗ്നീഷ്യത്തിന്റെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.പ്രധാനമായി ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ് ഇത് ബാധിക്കുക. ഹൃദയത്തെ ആരോഗ്യകരവും ശക്തവുമായി…

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം, ചവച്ചും കഴിക്കാം; അത്രയും ഗണങ്ങളുണ്ട് ഈ ഇലയ്ക്ക്

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന നടൻ പഴ വർഗമാണ് പേരയ്ക്ക. പല നാട്ടിലും പല പേരുകളാണ് ഈ ഫലത്തിനെങ്കിലും ഗുണത്തിനെ കുറിച്ച്‌ പറയുമ്ബോള്‍ എല്ലാവർക്കും ഒരേ ഭാഷയാവും. നമ്മളില്‍ പലരും ചിന്തിക്കാത്ത അത്രയും തരത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയ…

സോറിയാസിസ് നിയന്ത്രിക്കാൻ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയാണ് സോറിയാസിസ്.തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ഇത്…

ഭാരം കുറയ്ക്കാന്‍ ഹൈ പ്രോട്ടീന്‍ ചിയ സീഡ് സ്മൂത്തി; തയ്യാറാക്കുന്ന വിധം

ആവശ്യമായ ചേരുവകള്‍ പാല്‍ 2 ഗ്ലാസ് ചിയ സീഡ്സ് 2 സ്പൂണ്‍ തേന്‍ 2 സ്പൂണ്‍ ബദാം 2 സ്പൂണ്‍ കറുവപ്പട്ട പൊടിച്ചത് 1/2 സ്പൂണ്‍ തയ്യാറാക്കുന്ന വിധം കൊഴുപ്പ് കുറഞ്ഞ പാലിലേക്ക് ആവശ്യത്തിന് ചിയ സീഡ് ചേര്‍ത്ത് നന്നായി ഇളക്കി…