Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓണ്‍ലൈൻ വഴി വ്യാപാര സ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയ ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍
പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് ഓണ്‍ലൈൻ വഴി 35 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ കൂടി പിടിയിലായി.നിഹാല്‍കുമാര്‍ (20), സഹില്‍കുമാര്‍ (19) എന്നിവരാണ് പിടിയിലായത്.
ജനുവരിയിലാണ് പാലായിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന്…
രോഗികളുടെ എണ്ണം കുറയുന്നില്ല, മരണവും; 10 മാസത്തില്‍ എയിഡ്സ് ബാധിച്ച് 38 പേര് മരിച്ചതായി തൃശൂര്‍…
തൃശൂര്‍: കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയില്‍ 38 പേര് എയ്ഡ്സ് ബാധിച്ച് മരിച്ചതായി ഡി.എം.ഒ.
ടി.പി.ശ്രീദേവി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക്…
ക്ലാസിലെ കളി കാര്യമായി; നാലു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്
മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തമാശപ്രകടനം അതിര് കടന്നപ്പോള്‍, നാല് വിദ്യാര്‍ഥിനികള്‍ പരിക്കേറ്റ് ആശുപത്രിയില്‍.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡെസ്കിന്റെ ഇളകിയ മരച്ചട്ട കൊണ്ട് ക്രിക്കറ്റ് കളിച്ച…
കണ്ണൂര്‍ സര്‍വകലാശാല യൂനിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു: ഫാഷിസ്റ്റുകളെ ചെറുക്കാൻ തമിഴ്നാടും…
കണ്ണൂര്‍: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിലുണ്ടാകുമെന്ന് തമിഴ്നാട് കായിക യുവജന ക്ഷേമ മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ.
തങ്ങള്‍ക്ക് അനഭിമതരായ സംസ്ഥാനങ്ങളെ കേന്ദ്ര…
കല്ലടി കോളജില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കോളജ് അധികൃതര്‍ മണ്ണാര്‍ക്കാട് പൊലീസില്‍…
സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു
കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ പവന് 600 രൂപ വര്‍ധിച്ച്…
നിരോധിത സാറ്റലൈറ്റ് ഫോണ്‍: ബേപ്പൂരിലെ ബോട്ടുടമയെ ചോദ്യം ചെയ്തു
ബേപ്പൂര്‍: നിരോധിത സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് ബേപ്പൂര്‍ സ്വദേശിയായ ബോട്ടുടമയെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികള്‍ ചോദ്യം ചെയ്തു.
ഇന്ത്യയില്‍ നിരോധിത വിഭാഗത്തില്‍പ്പെട്ട 'തുറായ' ഇറീഡിയം സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 കൊല്ലം തടവ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും.
കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടില്‍ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി…
മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വ്യാഴാഴ്ച കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകീട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വൈകീട്ട് സൂഫി…
വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം.നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്.
സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കള്‍: മീനു, അമൃത, അനുശ്രീ. മൃതദേഹം…