Main Banner
Browsing Category

Tech

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; അഞ്ച് മാസത്തിനിടെ നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ്…

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകൾ നൽകി. കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന്…

ഇന്ത്യയിലും വാട്സ്ആപ്പിന് പ്രായപരിധിയോ? ജനന തീയതി ചോദിച്ച് മെറ്റ ആപ്പ്

ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ വാട്‌സ്ആപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്ത് ഭാവിയിൽ നടപ്പിലാക്കിയേക്കാവുന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് മുന്നോടിയായാണ് ഇതെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സോഷ്യൽ…

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഫ്രാൻസ്: യൂറോപ്യൻ യൂണിയനിലെ ആദ്യ…

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ…

ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് വിക്രം വൺ. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയറോസ്‌പേസ്…

കൊതുകിനെ കൊല്ലാൻ കൈയടിച്ച് മടുക്കേണ്ട? പിന്തുടർന്ന് കൊല്ലാൻ മൈക്രോ ഡ്രോൺ

AI അസിസ്റ്റന്റുമാർ മുതൽ നമ്മുടെ വീടുകൾ വൃത്തിയാക്കുന്ന റോബോട്ട് വാക്വം ക്ലീനർമാർ വരെ ദൈനംദിന ജീവിതം എളുപ്പമാക്കുന്ന കാലത്താണ് നാം ഇപ്പോൾ. ചെറിയ കാര്യങ്ങൾക്ക് പോലും ഇപ്പോൾ ഹ്യുമനോയ്ഡ് റോബോർട്ടുകൾ കളം നിറയുകയാണ്. ഇപ്പോഴിതാ കുഞ്ഞൻ…

വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം

ഇന്ത്യയില്‍ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാട്ട്സാപ്പ് യൂസര്‍നെയിം വിവാദത്തിന് പിന്നാലെയാണ് ഐടി മന്ത്രാലയം നടപടികള്‍ ആരംഭിച്ചത്. പഞ്ചാബ് ചിത്രം സത്‌ലജ് ഒടിടിയില്‍…

സ്‌ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്‌ക്കെതിരെ…

യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. മെറ്റ ഫേസ്ബുക്കിനെതിരെയും…

കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ; ഓൺലൈൻ ഫയൽ കൈമാറ്റം നിലച്ചു, ഹാക്ക് ചെയ്തതായി സംശയം

കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്‌സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെൽട്രോണിൻ്റെ സഹായം തേടി പൊലീസ്. പൊലീസ് സേനയ്ക്ക് ഉള്ളിലെ ഔദ്യോഗിക ആപ്പ് ആണ് തകരാറിലായത്. വെബ്‌സൈറ്റ്…

ഇമേജ് ജനറേഷൻ, എഡിറ്റിങ്, എൻഹാൻസ്; ആദ്യ ഇമേജ് ജനറേഷൻ മോഡൽ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി മെറ്റ

ആദ്യ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ചെടുത്ത ‘മ്യൂസ് ഇമേജ്’ എന്ന മോഡലാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ഇമേജ് എൻഹാൻസ് എന്നിവ ഉൾപ്പെടെ ചെയ്യാൻ…

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര…