Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
സ്വർണ വിലയിൽ നേരിയ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല.
ഇന്നലെ!-->!-->!-->!-->!-->…
സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില (Gold Price) തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 38000 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4750 രൂപയായി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ സ്വർണവില ബുധനാഴ്ച!-->!-->!-->…
ഇന്നത്തെ പച്ചക്കറി വില (ജൂലൈ 19 ചൊവ്വ 2022)
ഇന്നത്തെ പച്ചക്കറി ചില്ലറ വിൽപന വില…
തിരുവനന്തപുരം രൂപ(വിലയില്‍)തക്കാളി 26കാരറ്റ് 55ബീന്‍സ് 78ബീറ്റ്റൂട്ട് 50കാബേജ് 32വെണ്ടയ്ക്ക 23കത്തിരി 25പയര്‍ 75പാവയ്ക്ക 45നെല്ലിക്ക 40പച്ചമുളക് 45ഇഞ്ചി 52വെള്ളരി 20പടവലം 34മുരിങ്ങ 28ചേന!-->!-->!-->!-->!-->…
പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള!-->!-->!-->…
ക്രൂഡോയിൽ വില കുറയുന്നു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല
ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ക്രൂഡ് ഓയിലിന്റെ വിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 6.69 ശതമാനം കുറഞ്ഞ് 113.1 ഡോളറിലെത്തി. അസംസ്കൃത!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി. കഴിഞ്ഞ രണ്ട്!-->!-->!-->…
സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ഏറ്റവും!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിവസം ഉയർന്നതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയായി. ജൂൺ ആദ്യ ദിനം!-->!-->!-->…
മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ ഇരുട്ടടി
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും കുത്തനെ വർധിപ്പിച്ചു കേന്ദ്രത്തിന്റെ ഇരുട്ടടി. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന് 88!-->…