Browsing Category

World

മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ്

2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം…

ചരിത്ര മുഹൂര്‍ത്തത്തിന് ഒരുങ്ങി ബ്രിട്ടന്‍; ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ക്ക് തുടക്കമായി

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര ആരംഭിച്ചു. ഇതോടെ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങുകൾക്ക് തുടക്കമായി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്…

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗയുടെ നിയമനം അടുത്ത അഞ്ച് വർഷത്തേക്ക്

ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 2 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. അമേരിക്കൻ പ്രസിഡന്റ് ജോ…

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി.…

ഒരു രാത്രിക്ക് 31 ലക്ഷം രൂപ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വില്ലയുടെ ചിത്രങ്ങൾ കാണാം

നെറ്റ്ഫ്‌ളിക്‌സിൽ ഹിറ്റായ ഗ്ലാസ് ഒണിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി എന്ന സിനിമ കണ്ടിട്ടുണ്ടോ ? അതിൽ താരങ്ങളുടെ പ്രകടനം പോലെ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഒന്നായിരുന്നു കഥ നടക്കുന്ന ലൊക്കേഷൻ. ഡിസ്‌നി കഥകളിലെ പളുങ്ക് കൊട്ടാരത്തെ…

1 മില്യൺ അടിച്ച് റാഷിദിന്റെ ഫോട്ടോ; വൈറലായി ആപ്പിൾ പേജിലെ മലയാളി ക്ലിക്ക്

ഓരോരുത്തരുടെയും സ്വപ്‌നങ്ങൾ വ്യത്യസ്തമാണ്. പക്ഷെ ആ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള നടന്നുകയറ്റമാണ് ഓരോ ചെറിയ നേട്ടങ്ങളും. ഫോട്ടോഗ്രാഫി ഒരു പാഷൻ ആയി കൊണ്ടു നടക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഒഴിവു സമയങ്ങൾ വിനിയോഗിക്കാൻ ഫോട്ടോഗ്രാഫി…

യുഎസ് ആർമിയുടെ 2 ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ മരിച്ചു

കെന്റക്കിയിൽ യുഎസ് ആർമിയുടെ രണ്ട് അത്യാധുനിക ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നുവീണു. പതിവ് പരിശീലനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9 സൈനികർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആളുകളുടെ എണ്ണം വ്യക്തമല്ല. അപകട കാരണം…

വിമര്‍ശനത്തിന് പിന്നാലെ പ്രതിരോധമന്ത്രിയെ പുറത്താക്കി; നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം…

പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി. ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഗാലന്റിനെതിരായ…

ചരിത്രമെഴുതി നിഖത് സരീൻ; വനിതാ ബോക്‌സിംഗിൽ വീണ്ടും ലോക ചാമ്പ്യൻ

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വീണ്ടും ചാമ്പ്യനായി ഇന്ത്യയുടെ നിഖത് സരീൻ. ഡൽഹിയിലെ കെഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 50 കിലോഗ്രാം ഫൈനലിൽ, വിയറ്റ്‌നാമിന്റെ തി താം ഗുയെനെ പരാജയപ്പെടുത്തി (5-0) ആണ് കിരീടം നിലനിർത്തിയത്. കഴിഞ്ഞ…

ലോകത്തെവിടെയും സ്വന്തമായി ഭൂമിയില്ല, പക്ഷേ രാജ്യമായി പ്രവർത്തിക്കുന്നു; കൈലാസത്തെ കുറിച്ചുള്ള കൂടുതൽ…

നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ദ വാഷിംഗ്ടൺ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎൻ…