Top News

മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ (ജൂൺ 16) അവധി

അതിതീവ്ര മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു.…

ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ പത്ത് മരണം

ടെൽഅവീവ്/ തെഹ്റാൻ: ഇസ്രയേലിൽ ശക്തമായ ആക്രമണം നടത്തി ഇറാൻ. കഴിഞ്ഞ രാത്രിയും പുലർച്ചെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ ഇറാൻ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.…

Gold Rate Today: റെക്കോര്‍ഡ് വിലയില്‍തന്നെ, സ്വര്‍ണാഭരണ ഉപഭോക്താക്കളുടെ നെഞ്ചുലച്ച്‌ സ്വര്‍ണ വില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോഡില്‍ തന്നെ. ഇന്നലെ പവന് 200 രൂപയാണ് വർദ്ധിച്ചത്.വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച്‌ സ്വർണവില കുതിച്ചുക്കയറിയിരുന്നു. വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560…

മലപ്പുറം ജില്ലയിൽ ജൂൺ 17 വരെ റെഡ് അലർട്ട്

മലപ്പുറം : അതിതീവ്ര മഴക്കു സാധ്യതയുള്ളതിനാൽ ജൂൺ 17 ചൊവ്വാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.…
1 of 4,348