Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Banking
ലോണ്‍ അപേക്ഷ ബാങ്കുകള്‍ തള്ളിയേക്കാം; ഈ കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പിക്കുക
ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കില്‍ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കില്‍ സാമ്ബത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ് ആശ്രയിക്കാറുള്ളത്.ബാങ്കുകള്‍, ഫിൻടെക്കുകള്‍,…
‘റിവാര്‍ഡുകള്‍ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകള്‍’; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ…
വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ്ബിഐ…
കൊട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടി; ഈ കാര്യങ്ങളില്‍ നിന്നും വിലക്കി ആര്‍ബിഐ
ദില്ലി: സ്വകാര്യ വായ്പാ ദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്കിന് അതിൻ്റെ ഓണ്‍ലൈൻ, മൊബൈല്‍ ബാങ്കിംഗ് ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതും പുതിയ ക്രെഡിറ്റ് കാർഡുകള്‍ നല്‍കുന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ്…
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത് ആര്? ഈ ബാങ്കുകളുടെ സൂപ്പര്‍ പദ്ധതികള്‍ അറിയാം
മുതിർന്ന പൗരനാണെങ്കില്‍ പൊതുവെ രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കാറുണ്ട്. മാത്രമല്ല, രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതികളും വിവിധ ബാങ്കുകള്‍ അവതരിപ്പിക്കാറുണ്ട്.
ഇതിനെല്ലാം താരതമ്യേന പലിശ…
സേവിംഗ്സ് അക്കൗണ്ടില്‍ എത്ര പണം നിക്ഷേപിക്കാം? പരിധി ലംഘിച്ചാല്‍ സംഭവിക്കുക ഇത്
വിപണിയിലെ അപകട സാധ്യതകള്‍ താല്പര്യമില്ലാത്ത ഭൂരിഭാഗം പേരും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്ന ഒന്നാണ് സേവിങ്സ് അക്കൗണ്ട്.
കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കിംഗ് ഉപഭോക്താക്കളും തങ്ങളുടെ പണം സംരക്ഷിക്കുന്നതിനായി സേവിംഗ്സ്…
ബാങ്ക് അക്കൗണ്ടിലെ പണം തേടി ആദായ നികുതി വകുപ്പ് വരും. സൂക്ഷിക്കുക
നമ്മളില്‍ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് പണമിടപാടുകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നവരാണ്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുട ആവിർഭാവത്തോടെ തികച്ചും നൂതനമായ മാർഗങ്ങളിലൂടെ ക്യാഷ്‌ലെസ് ഇക്കണോമി എന്ന സംവിധാനത്തെ നമ്മള്‍ പ്രോത്സാഹിപിച്ചു…
പണം വേണം, ബാങ്കുകളുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് നിലവില്‍ 80 ശതമാനത്തിലധികം ഓഹരികൾ കൈവശമുള്ള പൊതുമേഖലാ ബാങ്കുകളുടെ 5-10 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ്…
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ഇ.ഡി കസ്റ്റഡിയില്‍.
ടൗണ്‍ ബ്രാഞ്ചില്‍ നിന്ന് അഖില്‍ജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ…
ഓഹരി വാങ്ങാം, ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ മുതൽ
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്‍റ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഏഴാം തീയ്യതി വരെ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാം.ഐപിഒയിലൂടെ 463 കോടി രൂപ…
2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ, എല്ലാവരിലും 10നോട്ടുകൾ വീതം!…
ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം…