Browsing Category

entertainment

ഇതൊരു കൊച്ചുപടം ആ സൈഡിലൂടെ ഇറങ്ങട്ടെ: ഇഡ്‍ലി കടൈയുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് !

ചെന്നൈ: ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു.നിത്യാ മേനനനാണ് ചിത്രത്തിലെ നായിക.ഇഡ്‍ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന്…

കണക്കുതീര്‍ക്കാൻ റെട്രോയുമായി സൂര്യ വരുന്നൂ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നു, സൂര്യ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്‍ത്തിക്…

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന്…

കൊച്ചി: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "എല്‍ ജഗദമ്മ എഴാം ക്ലാസ് ബി" മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും.ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ,…

കര്‍ണാടകയില്‍ 9 കോടി, തമിഴകത്ത് വൻ കുറവ് ! 200 കോടിയുടെ എമ്ബുരാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിറഞ്ഞാടിയോ ?

മാർച്ച്‌ 27ന് ഒരു സിനിമ മലയാളത്തില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്- മോഹൻലാല്‍ കൂട്ടുകെട്ടിലെ ലൂസിഫർ ഫ്രാഞ്ചൈയിലുള്ള എമ്ബുരാൻ.വൻ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷ കാത്തെന്ന് മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫീസില്‍ തന്നെ റെക്കോർഡുകള്‍ സൃഷ്ടിച്ച്‌…

‘മാമന്നൻ’ കോമ്ബോ വീണ്ടും, നേര്‍ക്കുനേര്‍ വടിവേലുവും ഫഹദ് ഫാസിലും; ‘മാരീശൻ’…

2023ല്‍ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ 'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ.2024ല്‍ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസില്‍ രംഗത്ത്…

വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു, ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്…

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്ബിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…

വിവാദം കത്തുന്നു, ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു, ഞായറാഴ്ച എമ്ബുരാൻ അഡ്വാൻസായി നേടിയത് വൻ…

എമ്ബുരാൻ ആഗോളതലത്തില്‍ കുതിപ്പ് തുടരുകയാണ്. 48 മണിക്കൂറിനുള്ളില്‍ എമ്ബുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. അതിനിടെ പ്രമേയത്തെ ചൊല്ലി വിവാദവുമുണ്ടായി.ഞായറാഴ്‍ച എമ്ബുരാന് അഡ്വാൻസായി 8.20 കോടി നേടാനായി എന്ന് നസൗത്ത് ഇന്ത്യ ബോക്സ് ഓഫീസ്…

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍

റിയാദ്: സൗദിയില്‍ മാസപ്പിറവി കണ്ടതോടെ ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഒമാനില്‍ മാസപ്പിറവി കണ്ടില്ല.അതിനാല്‍ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29…

‘അൻപോടു കണ്‍മണി’ തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ !

കൊച്ചി: അർജുൻ അശോകൻ നായകനായ 'അൻപോടു കണ്‍മണി' തിയേറ്റര്‍ റിലീസിന് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ എത്തി.വടക്കേ മലബാറിലെ അടുത്തിടെ വിവാഹിതരായ യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലൂടെ വികസിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ.…