Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്! അപൂര്‍വ നേട്ടത്തിനരികെ രോഹിത്; ടീമില്‍ മാറ്റമില്ല
മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു…
ഇന്ത്യയുൾപ്പെടെ ആരും ഉറപ്പിച്ചിട്ടില്ല, ആരും പുറത്തായിട്ടുമില്ല, ലോകകപ്പിൽ ഓരോ ടീമുകളുടെയും സെമി…
ലഖ്നൗ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി തുടര്‍ച്ചയായ ആറാം ജയത്തോടെ ഇന്ത്യ സെമിയോട് അടുത്തെങ്കിലും ഇതുവരെ ഒരു ടീമും സാങ്കേതികമായി സെമിയിലെത്തിയെന്ന് പറയാറായിട്ടില്ല. അതുപോലെ ഒരു ടീമും സാങ്കേതികമായി ലോകകപ്പില്‍…
ഹാര്‍ദിക് പാണ്ഡ്യ വരും; ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റത്തിന് സാധ്യത
മുംബൈ: പരിക്ക് മാറി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമാ മാറ്റത്തിന് സാധ്യത. ഹാര്‍ദിക്കിന്റെ പരിക്കാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഷാര്‍ദുല്‍ ഠാക്കൂറിനും…
‘ടീം അംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ബാബറിനാവുന്നില്ല’, തുറന്നുപറഞ്ഞ് അഫ്രീദി
കറാച്ചി: തുടര്‍ തോല്‍വികളില്‍ വട്ടം തിരിയുന്ന പാകിസ്ഥാന് ടീം നായകന് ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന് ഷാഹിദ് അഫ്രീദി. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്ന് അഫ്രീദി സാമാ ടിവിക്ക്…
‘കോലി സ്വാര്‍ഥനായി കളിച്ചിട്ടില്ല, സിംഗിള്‍ നിരസിച്ചത് ഞാന്‍’; വന്‍ വെളിപ്പെടുത്തലുമായി…
പൂനെ: ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ മൂന്നക്കം തികച്ച് വിരാട് കോലി 48-ാം ഏകദിന സെഞ്ചുറി നേടിയപ്പോള്‍ കിംഗിനെതിരെ കനത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്നുണ്ടായത്. ഓടാന്‍ അവസരമുണ്ടായിട്ടും സിംഗിളുകള്‍ എടുക്കാതെ കോലി സെഞ്ചുറിക്കായി…
ലോകകപ്പ് ഫൈനലിലെത്തുക ആ രണ്ട് ടീമുകള്‍; പ്രവചനവുമായി ആകാശ് ചോപ്ര
പൂനെ: ലോകകപ്പ് പാതിവഴിയിലെത്തുമ്പോള്‍ കളിച്ച നാലു കളിയും ജയിച്ച് ന്യൂസിലന്‍ഡ് ഒന്നാമതും മൂന്നില്‍ മൂന്ന് ജയങ്ങളുമായി ഇന്ത്യ രണ്ടാമതുമാണ്. ഇന്ന് ബംഗ്ലാദേശിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാം…
കണക്കു തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ പോരാട്ടം
പൂനെ: ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന് 16 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനുണ്ട്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച…
സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യബോര്‍ഡ് തകര്‍ന്ന് ഗാലറിയിലേക്ക് വീണു; ഓടി രക്ഷപ്പെട്ട് കാണികള്‍
ലഖ്നോ: ലോകകപ്പില്‍ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി.
യു.പി ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം…
ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 191 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. കേവലം 42.5 ഓവറില്‍ പാകിസ്ഥാന് 191 റണ്‍സിന് ഓള് ഔട്ടായി. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹുമ്മദ്…
മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
ഏകദിനം ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ- അഫ്ഗാനിസ്ഥാന് മത്സരത്തില്‍ ക്യാപ്ടന് രോഹിത് ശര്‍മ്മ നിറഞ്ഞാടിയപ്പോള്‍ 273 എന്ന ലക്ഷ്യം ഇന്ത്യ 35 ഓവറില്‍ മറികടന്നു.
അതേസമയം ഗാലറിയില്‍ ചില ആരാധകരും മൈതാനത്തെന്ന പോലെ വമ്ബനടികള്‍ക്ക്…