Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
മാണൂര്‍ – ചേകന്നൂര്‍ റോഡില്‍ ഗതാഗത നിരോധനം
നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാണൂര്‍ - ചേകന്നൂര്‍ റോഡില്‍ ആഗസ്റ്റ് 19 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ്…
മലപ്പുറം – പരപ്പനങ്ങാടി റോഡില്‍ ഗതാഗത നിയന്ത്രണം
മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഈ ദിവസങ്ങളില്‍ ഇതുവഴി…
ദേശീയപാത 966-ൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും
മലപ്പുറം: ദേശീയപാത 966-ലെ മലപ്പുറം മച്ചിങ്ങൽ ജംഗ്ഷനിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് നാളെ (വ്യാഴം) മുതൽ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾക്ക് താഴെ പറയുന്ന രീതിയിലാണ്…
കേരള ലോകായുക്ത സിറ്റിങ് മാര്‍ച്ച് 24, 25, 26 തീയതികളില്‍
കേരള ലോകായുക്തയുടെ മാര്‍ച്ചിലെ ക്യാംപ് സിറ്റിങ് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. മാര്‍ച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാര്‍ച്ച് 25നും 26നും കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്…
പ്രാദേശിക അവധി
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൂരം പുറപ്പാട് ദിവസമായ മാര്‍ച്ച്…
മദ്രസാ അധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ 2026 മാര്‍ച്ച് 25നകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. അതാത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ…
കോട്ടക്കലിൽ റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങളും വാഹനങ്ങളും നീക്കം ചെയ്ത് തുടങ്ങി
കോട്ടക്കൽ: നഗര ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭ നടപടികൾ ആരംഭിച്ചു. റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങളും വാഹനങ്ങളും നീക്കം ചെയ്ത് തുടങ്ങി. ആദ്യഘട്ടത്തിൽ പോലീസ് സ്റ്റേഷന് മുൻവശത്ത് പിടിച്ചെടുത്ത വാഹനങ്ങൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. വർഷങ്ങളായി…
റബ്ബര്‍ സീലുകള്‍ തയാറാക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ ഡിസ്റ്റിന്‍ക്വിഷ്ഡ് മാര്‍ക്ക് റബ്ബര്‍ സീലുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും പ്രതിമാസ/ദിവസേന നിരക്ക് അടിസ്ഥാനത്തില്‍ മുദ്രവച്ച…
നിയമസഭാ തെരഞ്ഞെടുപ്പ്: വീഡിയോഗ്രാഫി ക്വട്ടേഷന്‍ ക്ഷണിച്ചു
വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ…
