Browsing Category

Local News

ഗതാഗത നിയന്ത്രണം

തിരൂര്‍ - കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍…

വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ്

2024-25 വർഷത്തെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണം ജൂൺ 28ന് പടിഞ്ഞാറേക്കര സി സോൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു,…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 02 ന് മലപ്പുറത്ത്

മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2025 ജൂലൈ 02 ബുധനാഴ്ച…

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ജൂൺ 24 ന്

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 24ന് രാവിലെ 11:00 ന് കോഴിക്കോട്, ഗവ. ഗസ്റ്റ് ഹൗസ്…

ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും നാളെ (ജൂൺ 22 ന് ഞായറാഴ്ച) വൈകുന്നേരം 4 നകം നീക്കം ചെയ്യാൻ ജില്ലാ ജില്ലാ…

ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം ജില്ലാ…

കോഴിക്കോട്: വടകരയില്‍ അജ്ഞാത വ്യക്തിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടത്. മംഗളൂരു - പുതുച്ചേരി എക്‌സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം…

ജ്വല്ലറി ഉടമയ്ക്കായി എത്തിച്ച 3.24 കോടി രൂപ ലോറി തടഞ്ഞ് തട്ടിയെടുത്തത് അയല്‍ സംസ്ഥാനങ്ങളിലെ…

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് നിര്‍ത്തി 3.24 കോടി രൂപ തട്ടിയെടുത്ത ഈ കേസില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ സ്ഥിരം കൊള്ള സംഘമാണെന്നാണ് പോലീസ് ഉറപ്പിക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ…

ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നിലമ്പൂരിൽ 13.15 ശതമാനം പോളിങ്

നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 13.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ…

സെക്സ് റാക്കറ്റ് കേസ്; പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ…

ഉപതെരഞ്ഞെടുപ്പ് : പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് വിലക്ക്

ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ…