Fincat
Browsing Category

Politics

സിപിഎമ്മിനെ ചൊടിപ്പിച്ച് പി.ശശി; കുഞ്ഞാലിക്കുട്ടിക്കൊപ്പം യുഡിഎഫ് ഭരിക്കുന്ന നഗരസഭാ പരിപാടിയില്‍…

പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയില്‍ പങ്കെടുത്ത് സി പി എമ്മിന് മറുപടിയുമായി പി കെ ശശി. മണ്ണാ4ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാന്‍ പോകുന്ന നാളെകളിലും തന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പി കെ ശശി…

ഇവര്‍ ഇനി ബിജെപിയുടെ പുതിയ മുഖം; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ജനറല്‍ സെക്രട്ടറിമാരില്‍ വി…

’75 വയസ് കഴിഞ്ഞാല്‍ വിരമിക്കണം’: ചര്‍ച്ചയായി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം,…

75 വയസ് കഴിഞ്ഞാല്‍ നേതാക്കള്‍ വിരമിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറില്‍ 75 വയസ് പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ഈ പരാമര്‍ശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന…

രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച്: ജലപീരങ്കിയിലെ വെള്ളം തീർന്നിട്ടും പിൻമാറാതെ പ്രവർത്തകർ; ടിയർ ഗ്യാസ്…

ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തിയത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേ‍ഡ്…

ഇന്നും യുദ്ധക്കളമായി കേരള സർവകലാശാല ക്യാമ്പസ്;പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം…

തിരുവനന്തപുരം: വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേന്ദ്ര സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി ഉന്തും…

റജിസ്ട്രാർ ഓഫീസിൽ എത്തിയാൽ വിസി തടയും, വിസിയെ തടയാൻ എസ്എഫ്ഐയും

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി - റജിസ്ട്രാർ തർക്കം തുടരുകയാണ്. റജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് ഓഫീസിൽ എത്തിയാൽ ഇടപെടാനാണ് വൈസ് ചാൻസലറുടെ തീരുമാനം. റജിസ്ട്രാർ ഓഫീസിൽ എത്തിയാൽ തടയാൻ സുരക്ഷാ ഓഫീസർക്ക് നിർദേശം നൽകി. സസ്പെൻഷനിലുള്ള…

ചാൻസലർ – രജിസ്ട്രാർ പോര് അതിരൂക്ഷം; ഇന്ന് പ്രതിഷേധം കനക്കും 

കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക്…

ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്ത് ഇന്ന് പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് നടത്തുന്നത്. സര്‍വകലാശാലകള്‍ കാവി…

‘ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജ്യോതി മല്‍ഹോത്രയ്ക്ക് സഹായം കിട്ടിയോയെന്ന്…

പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് പിവി അന്‍വര്‍. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്‌ലോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ…

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് ; ട്രംപിനെ വെല്ലുവിളിച്ച് ‘അമേരിക്ക…

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയില്‍ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. ട്രംപുമായി വഴിപിരിഞ്ഞ മസ്‌ക് 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.…