Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Education
കെൽട്രോൺ നടത്തുന്ന എ.ഐ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ അനിമേഷൻ വിത്ത് എ.ഐ കോഴ്‌സിലേക്ക് 10 ശതമാനം ഫീസ് ഇളവോടെ പ്രവേശനം ആരംഭിച്ചു.
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30നകം അപേക്ഷ…
സ്റ്റോർ അസിസ്റ്റൻ്റ്: താൽക്കാലിക ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റോർ അസിസ്റ്റൻ്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. സർക്കാർ ഹോമിയോ ആശുപത്രിയിലോ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലോ…
മഞ്ചേരി ഗവ.ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് അഭിമുഖം
മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10-ന് മഞ്ചേരി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നടക്കും. ജി.എന്‍.എം, ബി.എസ്.സി…
പരപ്പനങ്ങാടി എൽ.ബി.എസ്. സെന്ററിൽ പ്രവേശനത്തിന് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), എസ്.എസ്.എൽ.സി യുള്ളവർക്കായി…
മലപ്പുറം ജില്ലാ ജോബ് ഫെയർ 28 ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 28 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം…
എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ
എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 28 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.…
ഹോമിയോ ഫാർമസിസ്റ്റ് നിയമനം
ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഉണ്ടായേക്കാവുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഹോമിയോ നഴ്സ് കം ഫാർമസിസ്റ്റ് / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ)…
ഡോക്ടര്‍ നിയമനം
മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 17-ന് രാവിലെ 9.30 ന് മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.…
നഴ്സിങ് ലക്ചറർ നിയമനം: അഭിമുഖം 16-ന്
മഞ്ചേരി സർക്കാർ നഴ്സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 14 ഒഴിവുകളാണുള്ളത്. അംഗീകൃത നഴ്സിങ് കോളേജുകളിൽ നിന്ന് നഴ്സിങ് വിഭാഗത്തിൽ പി.ജി ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്കായി…
ഫാഷൻ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ 14 ന്
പെരിന്തൽമണ്ണ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന് കീഴിൽ മങ്കടയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ (ജി.ഐ.എഫ്.ഡി) 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വൺ ടൈം…
