Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movies
‘ഛോട്ടാ മുംബൈ’ ഓളം നിലയ്ക്കുന്നില്ല; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു
മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്.പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ…
ശ്രീനാഥ് ഭാസിയുടെ ത്രില്ലര്‍ ചിത്രം ഒടിടിയിലേക്ക്, എവിടെ? എപ്പോള്‍?
ശ്രീനാഥ് ഭാസി നായകനായി വന്ന ചിത്രമാണ് ആസാദി. തമിഴ്നാട്ടിലടക്കം മികച്ച പ്രതികരണം ഈ ചിത്രം നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന്റെ അഭൂതപൂര്‍വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്തത്.ആ സ്വീകാര്യത ആസാദിക്കും…
പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്, ദിലീപ് ചിത്രം ശരിക്കും നേടിയത് എത്ര?
ദിലീപ് നായകനായി വന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി' നവാഗതനായ ബിന്റോ…
വടക്കൻ വീരഗാഥ വീണു, ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍
റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്.ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം…
പരാതിയും വിവാദവും കനക്കുന്നതിനിടെ ‘സൂത്രവാക്യം’ പോസ്റ്റര്‍ പുറത്തുവിട്ട് ഷൈന്‍ ടോം…
കൊച്ചി: വിന്‍സിയുടെ നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന് ഷൈന്‍ ടോം ചാക്കോ.തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഷൈന്‍…
ശ്രീനാഥ് ഭാസിക്കൊപ്പം ഷൈന്‍ ടോം ചാക്കോ; ‘തേരി മേരി’ ഫസ്റ്റ് ലുക്ക് പുറത്ത്
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്ബായില്‍ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തേരി മേരി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
എന്തുകൊണ്ട് ‘ആലപ്പുഴ ജിംഖാന’: റിലീസ് ദിനം അടുക്കുമ്ബോള്‍ എണ്ണിപ്പറയാന്‍ കാരണങ്ങള്‍ ഏറെ
കൊച്ചി: ഏറെ പ്രതീക്ഷകള്‍ നല്കി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന" ഏപ്രില്‍ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയില്‍ ബോക്സിങ് വിഭാഗത്തില്‍…
ഹാസ്യത്തില്‍ ചാലിച്ച കുടുംബകഥ, ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങള്‍; ‘കോലാഹലം’ പുതിയ…
കൊച്ചി: സംവിധായകൻ ലാല്‍ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'കോലാഹല'ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു.ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്ബിരിക്ക എന്നിവർ…
ഇതൊരു കൊച്ചുപടം ആ സൈഡിലൂടെ ഇറങ്ങട്ടെ: ഇഡ്ലി കടൈയുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് !
ചെന്നൈ: ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ഇഡ്ലി കടൈ. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു.നിത്യാ മേനനനാണ് ചിത്രത്തിലെ നായിക.ഇഡ്ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന്…
കണക്കുതീര്‍ക്കാൻ റെട്രോയുമായി സൂര്യ വരുന്നൂ, ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്
സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നു, സൂര്യ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്‍ത്തിക്…