Browsing Category

Celebrities

”നേരെ നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണൂ, ഹണി റോസിനെ കാണുമ്ബോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ…

ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഹണി റോസ്.പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവര്‍ ലുക്കിലൂടെയാണ് ഹണി ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം അതീവ ഗ്ലാമറസ്സ്…

‘മുകേഷ് അംബാനിയുടെ ആന്റിലിയയില്‍ ഉപയോഗിക്കുന്നത് 7000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി’;…

മുംബൈ: ലോകത്തിലെ ഏറ്റവും ചിലവേറിയ സ്വകാര്യവസതികളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വീട്. 27 നിലകളിലായി അത്യാഢംബര സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന വസതിയാണ് ആന്റിലിയ. 173 മീറ്റര്‍ ഉയരത്തില്‍ 37,000 ചതുരശ്ര മീറ്റര്‍…

ചലച്ചിത്ര മേഖലയിൽ നിന്നും വയനാടിന് കൈത്താങ്ങായി നിരവധി പേർ

ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം പ്രവഹിക്കുന്നു. ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക്…

വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കും, ഒപ്പം മൂന്ന് കോടിയുടെ സഹായവും; വയനാടിനെ ചേര്‍ത്ത് പിടിച്ച്‌…

വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണല്‍ നടൻ മോഹൻലാല്‍. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ…

വിവാഹത്തെക്കുറിച്ച്‌ നടി ഭാമയുടെ പോസ്റ്റ്, ചോദ്യങ്ങള്‍ ഉയര്‍ത്തി ആരാധകര്‍

മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹ മോചിതയായെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭാമയുടെ ഒരു പോസ്റ്റാണ് നടിയുടെ വിവാഹ മോചനം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ത്തിയത്.ഒരു സിംഗിള്‍ മദറാകുന്നതു വരെ താൻ ശക്തയാണ് എന്ന്…

സ്ഥാനങ്ങളില്‍ മാറ്റമുണ്ടോ?, നായികമാരില്‍ ഒന്നാമത് ആര്?, പട്ടിക പുറത്ത്

മെയ് മാസത്തില്‍ ജനപ്രീതി നേടിയ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ബോളിവുഡ് നായികമാരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആലിയ ഭട്ടാണ് മെയിലും ഒന്നാമത്. സിനിമയില്‍ നിരന്തരം എത്താറില്ലെങ്കിലും ജനപ്രീതിയില്‍ ബോളിവുഡില്‍ മെയ്‍യിലും…

താരങ്ങള്‍ ഇനി ഒന്നിച്ച്‌; നടൻ ദീപക് പറമ്ബേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്ബേലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹം.വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് സൂര്യ. ആരാധകരോട് സംവദിക്കാനും സൂര്യ ശ്രമിക്കാറുണ്ട്. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിന് സൂര്യ പങ്കെടുത്തു.സര്‍പ്രൈസായി എത്തിയ സൂര്യ ഹരിയുടെ വിവാഹത്തിന് താലിമാല എടുത്തുനല്‍കുകയും…

അനശ്വര പുറത്ത്, മമിത രണ്ടാമത്; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികാതാരം ആര്?

സിനിമകള്‍ ഭാഷാഭേദമന്യെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്. ഒടിടിയുടെ കടന്നുവരവോടെയാണ് മലയാളമുള്‍പ്പെടെയുള്ള താരതമ്യേന ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചിത്രങ്ങളെ ഇന്ത്യന്‍ സിനിമാപ്രേമികളിലേക്ക് എത്തിച്ചത്. ആദ്യം അവ ഒടിടിയില്‍…

പഴയ പ്രണയത്തിന്‍റെ അവസാന പാടും മായിച്ച്‌ അമ്മയാകാന്‍ ഒരുങ്ങുന്ന ദീപിക പദുക്കോണ്‍; ചിത്രം വൈറല്‍.!

മുംബൈ: അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണ്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമില്‍ ഒരു പുതിയ ഫോട്ടോ ഇട്ടത് ബി ടൌണില്‍ വലിയ ചര്‍ച്ചയാകുകയാണ്. ദീപിക പാദുകോണിന്‍റെ ഭർത്താവ് രണ്‍വീർ സിംഗ് തന്നെ എടുത്ത ചിത്രമാണ് ദീപിക തന്‍റെ സോഷ്യല്‍…