Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Beauty tips
മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍.
ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്ബോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും…
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ആറ് പൊടിക്കൈകള്‍…
കഴുത്തില്‍ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും.
അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ…
നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയര്‍ ഡൈ തയ്യാറാക്കാം വീട്ടില്‍ തന്നെ; തികച്ചും നാച്വറലായി
പോഷകാഹാരക്കുറവ്, പാരമ്ബര്യം,ആധുനിക ജീവിതശൈലി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.
കൃത്രിമ ഹെയര്‍ ഡൈകള്‍ ഉപയോഗിച്ച് മുടിക്ക് കറുപ്പ് നിറം വരുത്തുന്നവരാണ് എല്ലാവരും. ഇത് തലയ്‌ക്ക്…
മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…
ശരീരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതും. കാരണം പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ്.
ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം…
എണ്ണ മയമുള്ള ചര്‍മക്കാരാണോ നിങ്ങള്‍? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എണ്ണമയമുള്ള ചര്‍മക്കാര്‍ക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികള്‍ക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്.
മുഖത്തെ എണ്ണമയം വര്‍ധിക്കുന്നത്…