അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവല്ലൂര്‍ കുറ്റൂര്‍ ടി കെ മഹേഷാണ് (38) അറസ്റ്റിലായത്.