കുന്നംകുളം ഗവ പോളിടെക്നിക്അഡ്മിഷൻ അറിയിപ്പ്

കുന്നംകുളം ഗവ പോളിടെക്നിക് കോളേജിലെ 2020-21 വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് കോളേജ് കാമ്പസിൽ നടത്തും . കൂടുതൽ വിവരങ്ങൾക്ക് www.poly admission.org\let എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: – 04885 22658. പ്രവേശനത്തിനായ് വരുന്നവർ എല്ലാ അസ്സൽ രേഖകളും പ്രോസ്പെക്റ്റസിൽ നിർദ്ദേശിച്ച ഫീസുമായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.