പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിച്ച
പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:
അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9-ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോ‍ഡില്‍ നിന്ന് പടിഞ്ഞാറ് ചാത്തപ്പന്‍ മൂല ),
തിരുവില്വാമല ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് (കുറുമങ്ങാട്ട് പടി 8/16 അന്നമ്മചാക്കോ, കൊല്ലംകുഴിയില്‍ വീട് മുതല്‍ ഉണ്ണികൃഷ്ണന്‍ 8/332 എ വീടുവരെയുള്ള ഭാഗവും 8/129 വിനോദ് കുറുമങ്ങാട് വീടു മുതല്‍ സുനിത 8/121 വരെയുള്ള ഭാഗവും ),
കൊടുങ്ങല്ലൂര്‍ നഗരസഭ ഡിവിഷന്‍ 23,29 (അംബേദ്കര്‍ കോളനി),
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്,
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് ( കുരിശുപള്ളി വഴി),
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് (വെള്ളാറം പാടം കപ്പേള മുതല്‍ പീടികപ്പറമ്പ് ക്ഷേത്രം വരെ),
ചാവക്കാട് നഗരസഭ 5,6,22,23 ഡിവിഷനുകള്‍,
കോടശ്ശേരി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് ( കള്ള് ഷാപ്പ് റോ‍‍ഡ് മുതല്‍ എലിഞ്ഞിപ്ര അംഗന്‍വാടി വരെയുള്ള പടിഞ്ഞാറെകുന്ന് ഭാഗം ),
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് (പുല്ലൂര്‍ റോ‍ഡ് ഭരതന്‍ മേലേടത്ത് വീട് മുതല്‍ പൊന്നം പറമ്പില്‍ ശ്രീമതി ടീച്ചറുടെ വീട് വരെ പുല്ലൂര്‍ 4 സെന്റ് കോളനി ഉള്‍ പ്പെടെയുള്ള പ്രദേശം,
കുന്നംകുളം നഗരസഭ 13-ാം ഡിവിഷന്‍ ( ഉദയഗിരി കോളനി മുഴുവനും ),
കോലഴി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (തെക്കുമുറി ട്രാന്‍സ്ഫോര്‍മര്‍ ഇടതുവശം മുതല്‍ വെള്ളറോഡ് പാടം വരെ),
കടങ്ങോട് ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് (കുടക്കുഴി പ്രദേശം പാഴിയോ‍‍ട്ടുമുറി മെയിന്‍റോ‍ഡ് മുതല്‍ കടങ്ങോട് തെക്കുമുറി റോഡ് വരെ),
മറ്റത്തുര്‍ ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് ( കൊടുങ്ങ പടിഞ്ഞാറെ കോവിലകം റോ‍ഡ് മുതല്‍ ചീരക്കാട് കുടിവെള്ളടാങ്ക് റോഡ് വരെ ),
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്,
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് (മുട്ടിത്തടി ശക്തിദേവി അമ്പലം വഴി നാര്‍ക്കല പ്രദേശം, മംഗളംതണ്ട് പ്രദേശം, വട്ടക്കര കുറുപ്പത്ത് പ്രദേശം വരെ ),
വേളൂക്കര ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( കടുപ്പശ്ശേരി സെബാസ്റ്റ്യന്‍ കപ്പേളമുതല്‍ കോളനി പരിസരം, അംഗനവാടി പരിസരം, ഡീസന്റ് റോഡ്, ഓണ്ടിച്ചിറ, ആനകുത്തിയില്‍നിന്നും കടുപ്പശ്ശേരിയിലേക്കുള്ള വഴി ഉള്‍പ്പെടുന്ന പ്രദേശം ),
തൃശൂര്‍ കോര്‍പ്പറേഷന്‍ 42-ാം ഡിവിഷന്‍ (സാരംഗി ജങ്ഷന്‍ ചിയ്യാരം മുതല്‍ വലിയാലുക്കല്‍ , എസ് എൻ കോളനി പ്രദേശം),
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്,
ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 5,10,14 വാര്‍ഡുകള്‍ ( അല്‍ ഇസ്ലാദ് സ്കൂളിൻറെ പിന്‍ഭാഗവും അംജാഡ് അപ്പാര്‍ട്ട്മെന്റ് , വാര്‍ഡ്-10 ഇ എം എസ്‍ നഗര്‍, ഉഷസ്‍ ലെയിന്‍ , വാര്‍ഡ് 5 കിഴക്കുമുറി സെന്റര്‍മുതല്‍ ഓട്ടുകമ്പനിവഴി മണലി റോഡ്, കിഴക്കുമുറി സെന്റര്‍ മുതല്‍ പള്ളിവഴി മണലി റോഡ് വരെ )

കണ്ടെയിന്‍മെന്‍റ്
സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
കൊടുങ്ങല്ലൂര്‍ നഗരസഭ 26-ാം ഡിവിഷന്‍, മതിലകം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് ,വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03, 21 വാര്‍ഡുകള്‍ , കുന്നംകുളം നഗരസഭ 2, 21, 22 ഡിവിഷനുകള്‍ , ഗുരുവായൂര്‍ നഗരസഭ 36-ാം ഡിവിഷന്‍,
എളവള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് , പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്