വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ്

അരിയും, ചെറുപയറും, കടലയും,, തുവരപ്പരിപ്പും, ഉഴുന്നും, ഭക്ഷ്യ എണ്ണയും, കറി പൗഡറും ഉൾപ്പെടെ ഒമ്പത് ഇനം കിറ്റിലുണ്ടാകും. 27 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ജൂൺ, ജൂലൈ, ആഗസ്ത് രാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസ് ആയാണ് ഭക്ഷ്യ കിറ്റ് നൽകുക.

കേന്ദ്ര സർക്കാറിന്റെ കൂടെ സഹായത്തോടെ സപ്ലൈകോ വഴി ലഭ്യമാക്കുന്ന ഭക്ഷ്യ കിറ്റുകൾ പി.ടി. എ. കമ്മറ്റികൾ വഴി വിതരണം നടത്തും.