യാത്രക്കരനിൽ നിന്നും സ്വർണ്ണവും സിഗരറ്റും പിടികൂടി


കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 175 ഗ്രാം സ്വർണവും 6000 സിഗരറ്റ് പാക്കറ്റും പിടികൂടി. ഷാർജയിൽ നിന്നുമെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് റഫീക്ക് നിന്നുമാണ് സ്വർണ്ണം സിഗരറ്റും പിടികൂടിയത്. സ്വർണ്ണത്തിന് പൊതുവിപണിയിൽ 7.99 ലക്ഷം രൂപ വില വരും.