യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മുൻപിൽ പ്രതിഷേധിച്ചു.
![](https://cityscankerala.com/wp-content/uploads/2020/10/co-pradi-1024x512.jpg)
തിരൂർ:വാളയാർ കേസ് നിഷേധത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആ പിഞ്ചുകുഞ്ഞുങ്ങൾക്ക് വേണ്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് തിരൂർ പോലീസ് സ്റ്റേഷൻ മുൻപിൽ പ്രതിഷേധിചൂ.
റിഷാദ് വെളിയംബ്ബാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രടറി ജംസീർ പാറയിൽ ഉൽഘാടനം ചെയ്തു. സതീശൻ തേക്കുമുറി സ്വാഗതവും, ഗിരീഷ് കോലഞ്ചേരി നദിയും പറഞ്ഞു.KM ഫിറോസ്,A V അൻവർ എന്നിവർ നേത്രത്വം നേൽകി.