എ.പി.അബ്ദുള്ള കുട്ടിയെ മലപ്പുറം പൊന്നാനിയിൽ വച്ച് കൈയ്യേറ്റം ചെയ്തയാൾ പൊലീസ് പിടിയിൽ 

പൊന്നാനി : ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ള കുട്ടിയെ മലപ്പുറം പൊന്നാനിയിൽ വച്ച് കൈയ്യേറ്റം ചെയ്തയാൾ പൊലീസ് പിടിയിൽ

കഴിഞ്ഞ ഒക്ടോബർ എട്ടിന് രാത്രി സംഭവം

വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലിൽ വെച്ചും ഇദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. തുടർന്ന് വാഹനത്തിൽ കയറി യാത്ര തുടങ്ങിയ ഉടൻ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഈ കേസിലാണ് വെളിയങ്കോട് സ്വദേശി അഫ്സലിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്