ആനക്കയം പദ്ധതികെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി.

 

തിരുന്നാവായ: കാടിനൊപ്പം കാടർക്കൊപ്പം ആനക്കയം പദ്ധതി ഉപേക്ഷിക്കണം

എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ആനക്കയം പദ്ധതിക്കെതിരായ സമരസമിതി ആഹ്വാനം ചെയ്ത സംസ്ഥാന തല പ്രതിഷേധത്തിൻ്റെ ഭാഗ മായി പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ തിരുന്നാവയ കെ എസ് ഇ ബി ഓഫിസിന് മുൻമ്പിൽ പ്രതിഷേധ കൂട്ടായ്മയും നിൽപ്പ് സമരവും നടത്തി

റി എക്കൗ പ്രസിഡൻറ് സി കിളർ അദ്യക്ഷത വഹിച്ചു ജൈവകർഷക സംഘം സംസ്ഥാന സെക്രട്ടറി കദീജ നർഗീസ് ഉത്ഘാടനം ചെയ്തു. ഓയിസ്ക്ക ക്ലബ്ബ് ഇൻറർനാഷണൽ ജില്ല പ്രസിഡൻ്റ് കെ.കെ.എ റസാക്ക് ഹാജി ജൈവകർഷകൾ കുഞ്ഞി ബാവ നെടുവഞ്ചേരി പക്ഷിനിരിക്ഷകൻ എം സാദിക്ക് തിരുന്നാവായ

ഒ മജിദ് തോയന്നൂർ

സതിഷൻ കളിച്ചാത്ത്

സി കെ എം നിസാർ സൽമാൻ പല്ലാർ

സിദ്ധീഖ് വെള്ളാടത്ത്

സി പി ദിൽഷാദ്

ബിലാൽ സി പി

സലിം തോട്ടായി

പുവ്വത്തിങ്കൽ റഷീദ്

അസലം സി പി

കുഞ്ഞു പി പി അബ്ദുൾവാഹിദ് പല്ലാർ

ചിറക്കൽ ഉമ്മർ

എം പി മണികണ്ഠൻ എന്നിവർ പങ്കെടുത്തു