കഞ്ചാവ് വിൽപനക്കാരനെയും വാങ്ങാനെത്തിയ ആളെയും കൈയ്യോടെ പിടികൂടി താനൂർ പൊലീസ്

താനൂർ ദേവധാർ റെയിൽവേ ലൈനിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേരെയും കഞ്ചാവ് ഉപയോഗിച്ച അഞ്ചുപേരെയും താനൂർ പോലീസ് പിടികൂടി.
കെ പുരം സ്വദേശി മൊയ്തീൻ, താടിപ്പടി സ്വദേശി മുസ്തഫ, ഇവരിൽ നിന്ന് അര കിലോകഞ്ചാവ് പിടികൂടി. കഞ്ചാവ് പിടികൂടി.                  

 

കെ പുരം സ്വദേശികളായ , ഫൈസൽ മുനീർ , അബ്ദുൽ റഷീദ്, ബഷീർ, അസൈനാർ എന്നിവരെ വരെ കഞ്ചാവ് ഉപയോഗിച്ചതിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
താനൂർ എസ് എച്ച് ഒ പി.പ്രമോദ് എസ് ഐ ശ്രീജിത്ത് എൻ , സലേഷ് സബറുദ്ദീൻ മനോജ് തുടങ്ങിയ സിവിൽ പോലീസ് ഓഫീസർമാരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.