Fincat

കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം തുടങ്ങി.

 

1 st paragraph

വൈത്തിരി: വയനാട് വൈത്തിരി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും വയനാട് കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം തുടങ്ങി.

2nd paragraph

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് സമരം .