മധ്യ വയസ്ക്കനെ കാണാതായി

തിരൂർ : പറവണ്ണ,വിദ്യാനഗറില്‍ താമസിക്കുന്ന ശിങ്കമുത്തു മകൻ
കുമാരന്‍ (50) അരയാരമ്പത്ത് വീട് എന്നയാളെ 2020 ആഗസ്ത് 19 മുതല്‍ കാണാതായി.വിവരം ലഭിക്കുന്നവര്‍ തിരൂര്‍ പൊലീസ് സ്റ്റേഷനിലോ,9946035427, 9846787070 എന്ന നമ്പരുകളിലോ അറിയിക്കുക.