പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

മലപ്പുറം : പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മലപ്പുറം മുനിസിപ്പല്‍ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന  പണ്ടാറക്കല്‍ കമറുദ്ദീനെ (കലാഭവന്‍ കമറുദ്ദീന്‍ ) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അറിയിച്ചു.