തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു.

എടക്കുളം: തിരൂർ ബ്ലോക്ക് പഞ്ചായത്ത് എടക്കുളം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം പി മുഹമ്മദ് കോയയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ:കെ എ പത്മകുമാർ എം പി മുഹമ്മദ് കോയ ,സി. മൊയ്തീൻ

വി.പി കുഞ്ഞാലി , കോട്ടയിൽ അലവി .സലാം ആതവനാട് ,ഇ കെ ബക്കർ, സി.പി ഹമീദ്, സി.പി മുസ്തഫ, റസിയ, എന്നിവർ സംബന്ധിച്ചു