യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു.

പുത്തനത്താണി : മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി നസീബ അസീസ് മയ്യേരിയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സക്കീർ മാസ്റ്റർ, ആബിദ് മുഞ്ഞക്കൽ, എം.കെ ഖാലിദ്, കുഞ്ഞമ്മു . നസീബ അസീസ്, ശ്രീധരൻ ,ആതവനാട് കുഞ്ഞാവ, മരക്കാർ ശംസുദ്ധീൻ എം.കെ , രായീൻ, സുഹറ പി പി. ജാബിർ ,മരക്കാർ. കോമു ഹാജി, ഹാരിസ് ,കുഞ്ഞുട്ടിക്ക എന്നിവർ സംസാരിച്ചു.