Fincat

നഗരസഭാഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. റാലി നടത്തി.

തിരൂർ: നഗരസഭാഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. റാലി നടത്തി. പെരുവഴിയമ്പലത്തുനിന്ന് ആരംഭിച്ച റാലി പയ്യനങ്ങാടിയിൽ സമാപിച്ചു.

 

1 st paragraph

കോൽക്കളി, ചീനിമുട്ട്, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്.

2nd paragraph

സി. മമ്മൂട്ടി എം.എൽ.എ, നഗരസഭാധ്യക്ഷ നസീമ ആളത്തിപറമ്പിൽ, ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട്, കീഴേടത്തിൽ ഇബ്രാഹിംഹാജി, യാസിർ പയ്യോളി, കെ.പി. ഹുസൈൻ, എ.കെ. സെയ്താലിക്കുട്ടി, മനോജ് ജോസ്, ഷാജി ജോസഫ് അഴികണ്ണിക്കൽ എന്നിവർ നേതൃത്വംനൽകി

 

തിരൂർ നഗരസഭാ ഭരണം തിരിച്ചുപിടിച്ചതിൽ ആഹ്ലാദിച്ച് തിരൂരിൽ യു.ഡി.എഫ്. പ്രവർത്തകർ സി. മമ്മൂട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ റാലി