പുതുവത്സര ദിനത്തില്‍ മാലിന്യ മുക്തമാക്കി ടീം യാസ്‌ക്  

മങ്കട പള്ളിപ്പുറം : ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീം യാസ്‌ക് പള്ളിപ്പുറം ടൗണ്‍ ,ഹൈ സ്‌കൂള്‍ , സ്‌കൂള്‍ ,ഹോമിയോ ഹോസ്പിറ്റല്‍,പോസ്റ്റ് ഓഫീസ് പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി നാടിന് മാതൃക യാകുന്നു ടീം യാസ്‌ക്..യാസ്‌ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ

യാസ്‌ക്ക് പള്ളിപ്പുറം പ്രവര്‍ത്തകര്‍ പള്ളിപ്പുറം ടൗണ്‍ക്ലീന്‍ ചെയ്യുന്നു

ഫൈസല്‍, ഷറഫുദീന്‍, ശാഫി ചെക്ക്‌പോസ്റ്റ് എന്നിവര്‍ ചേര്‍ന്നു സംയുക്തമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുജീബ്,സെക്രട്ടറി ഹാരിസ് മോണാലിസ, ഷമീം മാസ്റ്റര്‍,ശബീബ്, ഇല്ല്യാസ്, ,ആദില്‍എന്നിവര്‍ നേതൃത്വം നല്‍കി