രാഷ്ട്രീയ കിസാന്‍ മഹാസഖ്യം സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു.
തിരൂർ: കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി കിസാന്‍ മഹാസംഖ്യം സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.
തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിമല്‍കുമാര്‍,കെ.ചന്ദ്രമോഹന്‍,മാട്ടില്‍ അബ്ദു,ഷിഹാബ് തിരൂര്‍,സുനില്‍കുമാര്‍ മംഗലം തുടങ്ങിയവര്‍ സംസാരിച്ചു .