രാഷ്ട്രീയ കിസാന്‍ മഹാസഖ്യം സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു.

തിരൂർ: കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി  കിസാന്‍ മഹാസംഖ്യം സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിമല്‍കുമാര്‍,കെ.ചന്ദ്രമോഹന്‍,മാട്ടില്‍ അബ്ദു,ഷിഹാബ് തിരൂര്‍,സുനില്‍കുമാര്‍ മംഗലം തുടങ്ങിയവര്‍ സംസാരിച്ചു .