എആർ നഗറിൽ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല

തിരൂരങ്ങാടി: എആർ നഗറിലെ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്  ഗവൺമെൻറ് മെഡിക്കൽ കോളേജ് മാതൃശിശു

സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനു ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു