Fincat

വാക്കു പാലിച്ച് യു.ഡി.എഫ്: സ്റ്റേഡിയം തുറന്നുകൊടുക്കാൻ ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനം

തിരൂർ: മുനിസിപ്പൽ യു.ഡി.എഫ് ഭരണസമിതി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിക്കുന്നു. മുനിസിപ്പൽ സ്‌റ്റേഡിയം പ്രഭാത സവാരിക്കാർക്ക് സൗജന്യമായി ഇനി ഉപയോഗിക്കാം. വെള്ളിയാഴ്ച നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ അതിനുള്ള തീരുമാനമെടുത്തു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ ഫീസാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. താത്കാലിക

1 st paragraph

ജീവനക്കാരെ നിയമിക്കൽ, ചെയർപേഴ്സൻ്റെ ദുരിതാശ്വാസ നിധി തുടങ്ങിയ എട്ട് അജണ്ടകളും ഐക്യകണ്ഠ്യന പാസാക്കി.

2nd paragraph

നിർമാണ പ്രവർത്തനങ്ങൾ പോലെ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ കൗൺസിലിൻ്റെ മുഖമുദ്രയായിരിക്കുമെന്ന് കൗൺസിൽ പ്രഖ്യാപിച്ചു.ഇതിനായി

ചെയർപേഴ്സൻ്റെ ദുരിതാശ്വാസ നിധി വിപുലമാക്കാൻ തീരുമാനിച്ചു.

ചെയർപേഴ്സൺ എ.പി നസീമ അധ്യക്ഷത വഹിച്ചു.