വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വർണം പിടിച്ചു.

മലപ്പുറം സ്വദേശി കാട്ടേക്കാടൻ ഷരീഫും ഇരിങ്ങാലക്കുട സ്വദേശി ജിതിനുമാണ് പിടിയിലായത്.