സ്വര്‍ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് പവന് 120 രൂപ കൂടി ഇതോടെ

ഒരു പവന്‍ സ്വര്‍ണത്തിന് 36,520 ആയി. . ഒരു ഗ്രാം സ്വര്‍ണത്തിന് 4,565 രൂപ.