Fincat

കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിപതറും- ജോയിന്റ് കൗണ്‍സില്‍

മലപ്പുറം കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന് അടിതെറ്റുകയാണെന്നും സമരം വിജയിത്തിലേക്ക പോകുകയാണെന്നുംജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരന്‍. കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കിസാന്‍ സംഘര്‍ഷ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റി

1 st paragraph

മലപ്പുറത്ത് നടത്തുന്ന ധര്‍ണ്ണക്ക് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍ പൊന്നാനി മേഖലാ കമ്മിറ്റിയുടെ പേരില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2nd paragraph

ജോയിന്റ് കൗണ്‍സില്‍ പൊന്നാനി മേഖലാ കമ്മിറ്റിയുടെ പ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ് ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, 

പൊന്നാനിമേഖലാ സെക്രട്ടറി സിജിത്ത്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി സുജിത്ത് , സി ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.