അയൽക്കൂട്ട സംഗമം നടത്തി

തിരൂർ: നഗരസഭ പതിനേഴാം വാർഡ് അയൽക്കൂട്ട സംഗമം നടത്തി. ചടങ്ങിൽ അയൽക്കൂട്ടങ്ങൾക്കുള്ള ഫയൽ വിതരണം നടന്നു. ഫയൽ വിതരണോദ്ഘാടനം തിരൂർ ജെ സി ഐ പ്രസിഡണ്ട് ഡോക്ടർ ഫവാസ്മിസിർ നിർവഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമആളത്തിൽ പറമ്പിൽ, വാർഡ്കൗൺസിലർ അബ്ദുള്ളക്കുട്ടി,

മുൻ കൗൺസിലർ കെ പി റംല,നൗഫൽ ബാബു, റജുല, സി ഡി എസ് ചെയർപേഴ്സൺ സഫ്ന എം ഇ സി ,കുടുംബശ്രീ ജില്ലാ മിഷൻ ഷക്കീല, ഐ സി ഡി എസ് ഫീൽഡ് ഓഫീസർ അസീസ്‌ മാവും കുന്ന് എന്നിവർ പങ്കെടുത്തു.