എസ് വൈ എസ് ചെറിയമുണ്ടം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു
തിരൂർ: ധാർമ്മിക യൗവ്വനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിൽ എസ് വൈ എസ് ചെറിയമുണ്ടം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു. ബദ്‌രിയാ നഗറിൽ നടന്ന പരിപാടിയിൽ സോൺ മുസ്ലിം

ജമാഅത്ത് പ്രസിഡന്റ് അഹ്മദ് മുഹിയിദ്ദീൻ മുസ്ലിയാർ പതാക ഉയർത്തി. മുഹമ്മദ് ബുഖാരിയുടെ അധ്യക്ഷതയിൽ അഹ്മദ് മുഹ്‌യിദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.


ഭാരവാഹികൾ: മുഹമ്മദ് ബുഖാരി (പ്രസി.), മുനീർ നിസാമി (സെക്ര.), സിറാജ് മാസ്റ്റർ (ഫിനാ.സെക്ര.).