വാട്സാപ്പ്; ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി: വാട്സാപ്പ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യതാനിയമം ഏകപക്ഷീയമാണ്.

യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ് വാട്സാപ്പ് സ്വീകരിക്കുന്നത്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.