നല്‍കാം ജീവന്റെ തുള്ളികള്‍ തിരിച്ച് പിടിക്കട്ടെ ജീവിതങ്ങള്‍

മലപ്പുറം : ആള്‍ കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് മലപ്പുറം ജില്ലാ കൂട്ടായ്മ ര്ക്തദാന ക്യാമ്പ് നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായിചേര്‍ന്ന് മുണ്ടുപറമ്പില്‍ വെച്ചായിരുന്നു ക്യാമ്പ്.

ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. സീതി ഉദ്ഘാടനം ചെയ്തു. ഡോ. പരീത് ,ഡോ.അശോക വത്സല പങ്കെടുത്തു. പ്രജിത് ഡ്രൈവേഴ്സ് ബോധവത്കരണ ക്ലാസെടുത്തു. അനീസ് മഞ്ചേരി , ഉപേദ്രന്‍ കുറ്റിപ്പുറം ,മൂസ മഞ്ചേരി, ഹാരിസ് മലപ്പുറം നേതൃത്വം നല്‍കി.