അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി.

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക്

വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാന സർവീസുകൾക്കും, കാർ​ഗോ സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.
കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23 ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയത്.ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാന സർവീസുകൾക്കും, കാർ​ഗോ സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23 ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയത്.